മികച്ച സിനിമ - കാന്തൻ - ദി ലവർ ഓഫ് കളർ (സംവിധാനം :സി ഷെരീഫ്)
മികച്ച സംവിധായകൻ - ശ്യാമപ്രസാദ് ( ഒരു ഞായറാഴ്ച)
മികച്ച രണ്ടാമത്തെ സിനിമ - ഒരു ഞായറാഴ്ച
മികച്ച നടൻ - ജയസൂര്യ (ഞാൻ മേരിക്കുട്ടി , ക്യാപ്റ്റൻ)
സൗബിൻ ഷാഹിർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി - നിമിഷ സജയൻ ( ചോല , ഒരു കുപ്രസിദ്ധ പയ്യൻ)
മികച്ച സ്വഭാവ നടൻ - ജോജു ജോർജ് ( ചോല , ജോസഫ്)
മികച്ച സ്വഭാവ നടി - സരസ ബാലുശേരി, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ )
മികച്ച നവാഗത സംവിധായകൻ - സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥ - സക്കരിയ മുഹമ്മദ് , മുഹ്സിന് പെരാരി
മികച്ച ജനപ്രിയ ചിത്രം - സുഡാനി ഫ്രം നൈജീരിയ
മികച്ച കഥാകൃത്ത്- ജോയ് മാത്യു
മികച്ച ഗാന രചയിതാവ് : ബി കെ ഹരിനാരായണൻ ( തീവണ്ടി , ജോസഫ്)
മികച്ച സംഗീത സംവിധായകൻ - വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച ഗായകൻ - വിജയ് യേശുദാസ് (ജോസഫ്)
മികച്ച ഗായിക - ശ്രേയാ ഘോഷാൽ (ആമി )
മികച്ച പശ്ചാത്തല സംഗീതം – ബിജിബാൽ (ആമി)
ശബ്ദമിശ്രണം-സിനോയ് ജോസഫ് (കാർബൺ)
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ബാലനടന്- മാസ്റ്റര്‍ റിഥുന്(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി- അബനി ആദി (പന്ത്)
മികച്ച ക്യാമറാമാന്- കെ.യു മോഹനന്(കാര്‍ബണ്‍)
മികച്ച സിങ്ക് സൌണ്ട്- അനില്‍ രാധാകൃഷ്ണന് (കാർബൺ )
മികച്ച സൗണ്ട് ഡിസൈൻ - ജയദേവൻ സി ( കാർബൺ )
മികച്ച കുട്ടികളുടെ ചിത്രം-അങ്ങനെ അകലെ ദൂരെ
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത) - സ്നേഹ എം (ലില്ലി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ ) - ഷമ്മി തിലകൻ (ഒടിയൻ)
മികച്ച മേക്കപ്പ് - റോണക്സ് സേവ്യർ (ഞാൻ മേരിക്കുട്ടി)
മികച്ച വസ്ത്രാലങ്കാരം - സമീറാ സനീഷ് ( കമ്മാര സംഭവം )
കലാസംവിധായകന്‍- വിനേഷ് ബംഗ്ലാല്‍(കമ്മാരസംഭവം)
മികച്ച പ്രോസസ്സിംഗ് ലാബ് / കളറിസ്റ്റ് - പ്രൈം ഫോക്കസ് , മുംബൈ (കാർബൺ)
സ്പെഷൽ ജൂറി അവാര്‍ഡ്: മധു അമ്പാട്ട് (പനി, ആൻഡ് ദ് ഓസ്കർ ഗോസ് ടു)
പ്രത്യേക ജൂറി പരാമർശം: സന്തോഷ് മണ്ടൂർ (സംവിധാനം; ചിത്രം: പനി ), സനൽകുമാർ ശശിധരൻ (സംവിധാനം , സൗണ്ട് ഡിസൈൻ ; ചിത്രം: ചോല), കെ.പി.എ.സി. ലളിത (രൗദ്രം)