Duration 13:8

കുടിയേറ്റ കർഷകൻ ഒറ്റക്ക് നിർമിച്ച തുരങ്ക കിണർ. Man Made Tunnel well. സുരങ്കം.

46 973 watched
0
1.9 K
Published 18 Apr 2020

Category

Show more

Comments - 470
  • @
    @travelwithabdukka4 years ago അതി മനോഹരം ... നിങ്ങടെ അവതരണം... ഞമ്മളെ അയൽ നാട് .
    ഈ ദുനിയാവിലെ അല്ലാഹുവിന്റെ ഓരോ ഖുദ്റത്തുകളും ഈ ലോകത്തിന് മുൻപിൽ കാട്ടികൊടുക്കാൻ ഇനിയും ഷബീർ ഭായിക്ക് കഴിയട്ടെ, ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ... എല്ലാവിധ ഭാവ്കങ്ങളും കൂടെ ഫുൾ സപ്പോർട്ടും❤️❤️❤️❤️ ...
    63
  • @
    @muhammedputhiyothil31134 years ago മദീന കാഴ്ചകൾക് പുറമെ നാട്ടിലെ പുതുമയാർന്ന കാഴ്ചകളും. ഇങ്ങനെ ഗുഹകൾ ആദ്യമായിട്ടാണ് കേൾക്കുന്നത്. അടിപൊളി.... 42
  • @
    @ltfworld27544 years ago വെള്ളം ഇല്ലെങ്കിലും അവസാനം ഒരു കിണർ കണ്ടു, എന്നാലും അതിനുള്ളിൽ വീണ്ടും വീണ്ടും കേറാനുള്ള നിങ്ങളുടെ മനക്കട്ടി സമ്മതിച്ചു. 👍👍👍👍👍👍 8
  • @
    @salimaliparamba46894 years ago ഇത് കണ്ടപ്പോൾ ഖബറ് ഓർമ വന്നത് എനിക്ക് മാത്രമാണോ? 8
  • @
    @gaffargaffar91684 years ago Ikkka... Poli.. Aaanu.. Tto.. Supper.. Ikkaaaa.... 1
  • @
    @fathimathzahra41444 years ago അത്ഭുദം തോന്നുന്നു കണ്ടിട്ട് മാഷാ അല്ല്ലാഹ് 👍 6
  • @
    @ziluzilzila28064 years ago ✌️അടിപൊളി ഷബീർക. Good കീപ് ഗോയിങ് 5
  • @
    @mahsookali49394 years ago Assalamu alaikum varhu mathuzha. (Subhanallah ) 1
  • @
    @shahidashahida68224 years ago adhyame kandapol thanne enk shasam muttunnu 1
  • @
    @abduljabbarcchatholi26714 years ago ഷബീർ ഷാ ദയവായി ഇത്തരം റിസ് ക് വീഡിയോ ഒയിവാക്കുക. പേടിയാണ്. തളർന്ന് പോയാൽ 'വീഴും ശ്രദ്ധിക്കണം.... 11
  • @
    @muhammedsufiyan98364 years ago Masha allah. ഷെബീർ ഷാ ഈ വീഡിയോ കണ്ടിട്ട് പേടി തോന്നുന്നു 4
  • @
    @abduljaleelk114 years ago അവിടേക്ക് കണ്ണൂർ ജില്ലയിലെ വിവിധ പ്രമുഖ സ്ഥലങ്ങളിൽ നിന്നുമുള്ള റൂട്ടുകൾ ഉൾപ്പെടുത്താമായിരുന്നു. ഏതായാലും വീഡിയോ ഇഷ്ടപ്പെട്ടു. ഇനിയും ഇടങ്ങനെയുള്ള അത്ഭുതങ്ങൾ നിറഞ്ഞ നമ്മുടെ നാടുകളിലെ അറിയപ്പെടാതെ പോകുന്ന സ്ഥാലങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ... 1
  • @
    @sainabasainu96704 years ago ഇതുകാണുമ്പോ തന്നെ ശ്വാസ൦മുട്ടുന്നത് പോലെ .മോനെ ശബീ൪ സൂക്ഷിക്കണേ വീട്ടുകാരെ നെഞ്ചിടിപ്പുകൂട്ടുന്ന ഇത്തര൦ വീഡിയോ ചെയ്യു൦ബോളൊരു ഓക്സിജ൯ കുറ്റി കരുന്നത് നന്നായിരിക്കു൦ .എല്ലാഅപകടത്തിന്നു൦ സ൪വ്വശക്ത൯ കാക്കട്ടെ 1
  • @
    @khadeejakhalid90704 years ago സൂപ്പർ വീഡിയോ പഴയ കാഴ്ചകൾ കാണാൻ പറ്റി
    ഇറങ്ങുന്നദ് കാണുബോൾ പേടിയായി
    1
  • @
    @hussainnaduvela15474 years ago ഇയാളെ സമ്പന്തിച്ചു മുൻപ് കേട്ടൊരു ഓർമ്മ വന്നു
  • @
    @shareefuh32154 years ago Masha Allah. Really bhayam thonni, an amazing video
  • @
    @sajidasamad42614 years ago Nagalude natil und
    Nalla bagiulla sthalam
  • @
    @user-jq9ix5ku4i4 years ago ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഗുഹ കാണുന്നത്. എനിക്കും കാണാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു👌👌👍👍👍👍👌 2
  • @
    @hafeesruby55714 years ago Hats off to shabeer sha 🎩 Masha Allah subuhanallah 😍😍😍🤩🤩🤩 3
  • @
    @sayyidasif90114 years ago ഇങ്ങനെ ഉള്ള കാര്യങ്ങൾ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കണം.. കാരണം ഒരു നല്ല മഴ വന്നാൽ ഗുഹയിൽ വെള്ളം നിറയുകയും മണ്ണ് വന്നു ഗുഹയുടെ കവാടം ബ്ലോക്ക്‌ ആയാൽ ഉള്ളിൽ ഉള്ളവർ അബഗടത്തിൽ പെടും. ഇതുപോലെ എത്രയോ അബഗടങ്ങൾ നടന്നിരിക്കുന്നു.. അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ... 2
  • @
    @laufeenajalaludheen33024 years ago നമ്മൾ ആദ്യമായിട്ട ഇത്തരം കിണർ കാണുന്നത്. എന്തിന് വേണ്ടിയാണെങ്കിലും ഇത്രയും റിസ്ക് എടുക്കരുത് brother. Allah
    കാക്കട്ടെ '
    8
  • @
    @sharukimran94934 years ago Hiiiiiiiiiiiiiiiiiiiiiiiiiiii
    Good morning🌹
    🌷🌷🌷🌷🌷🌷🌷🌷
    1
  • @
    @rafeekkabeegom35284 years ago Shabeer sha namikkunnu. Your curiosity give us wonderful world and anxionty thank u and God bless you. 1
  • @
    @gaffargaffar91684 years ago Ikka. സൂക്ഷിച്ചു.. Ponam. മാഷേ. അല്ലഹ് 2
  • @
    @s.k37634 years ago മആദല്ലാഹ് ... 😳
    നാട്ടിൽ ആണെന്ന് കരുതി ദയവു ചെയ്തു ജീവൻ അപകടമുണ്ടാക്കുന്ന ഇത്തരം സാഹസത്തിനു മുതിരരുത്... 🙏
    കൂടുതൽ മദീന കാഴ്ചകൾ
    പ്രേക്ഷകർക്ക് കാണിച്ചു തരാൻ നിങ്ങൾ ജീവനോടെ വേണം എന്നാഗ്രഹിക്കുന്നു
    അത് കൊണ്ടാ...
    ഇതിനെടുത്ത മന:ക്കരുത്തിനെ നെ appreciate ചെയ്യുന്നു. but,ഇത് കാണുന്നവർക്ക് തന്നെ ശ്വാസം മുട്ടുന്നു...
    അല്ലാഹ് !
    എന്തായാലും നാളെ പോയി കിടക്കാനുള്ള ഖബർ നെ കുറിച്ച് ഒരു നിമിഷം ചിന്ത ഉണ്ടാക്കി തന്നു എന്നത് ഇതിന്റെ പോസിറ്റീവ് വശം ആണ് ട്ടോ ...
    നന്ദി... 😊
    ...
  • @
    @HUDHA__MEDIA_7864 years ago പൊന്നാര ചെങ്ങാതീ ഇങ്ങനെശ്വാസം കിട്ടാതെ പോണ്ട .
    ഞങ്ങൾക്കിനിയും മക്കയും മദീനയും കാണണം
    1
  • @
    @mosvlogs34994 years ago വീഡിയോ കൊള്ളാം ഉഷാറായിട്ടുണ്ട്. ഇതുപോലുള്ള ഗുഹകൾ എന്റെ വീടിന്റെ അടുത്തുണ്ട്, പക്ഷേ പോയി നോക്കാൻ താൽപര്യം പെട്ടിട്ടില്ല. ഇങ്ങനെ ഒരു വീഡിയോ കാണുമ്പോൾ പ്രത്യേക അത്ഭുതം തോന്നുന്നു. എന്തായാലും വീഡിയോ കൊള്ളാം.
    ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    ALL THE BEST
    ...
    3
  • @
    @jabir6774 years ago നിങ്ങൾ ഭാഗ്യ കാരൻ ആണ് അല്ലെങ്കിൽ ഇപ്പോൾ ഗൾഫിൽ പെട്ടെന്നെ 14
  • @
    @vkv98014 years ago വളരെ വളരെ നന്ദി mr shabbeer താങ്കൾ കൊണ്ട് വന്നത് വ്യത്യസ്തമായ വീഡിയോ ആണ് 1
  • @
    @alluz..87614 years ago Masha allah... Peadi aaavunnu ikkaa..... Vendaa ingane ulla vedio onnum eni edukkendaa.... Enthoo vallatha bejaar ikkaaaa...... 😲😲😲 2
  • @
    @safwanevt4 years ago 🄿🄷🄾🄽🄸🄽🅃🄴 🄱🄰🄲🄺 🄲🄾🅅🄴🅁 𝖕𝖗𝖆𝖛𝖆𝖘𝖎 𝖒𝖊𝖉𝖎𝖆 🄺🄰🄽🄳🄰🅅🄰🅁 🄸🅅🄳🄴 🄻🄸🄺🄴 🄰🄳🄸 28
  • @
    @shifana83934 years ago First ഖുഹാ കണ്ടത് ശ്വാസം അടക്കി പിടിച്ചാണ്, 👍👍👍 2
  • @
    @aboobackerorganicnaturalhe22464 years ago കാസർകോട് ഇതിനെ സ്വർഗം എന്നാണ് പറയുക.... അങ്ങനെ പറയുന്നതായി നാട്ടുകാരിൽ നിന്നും കേട്ടിട്ടുണ്ട്.,.. 1
  • @
    @jazeelvlog82804 years ago Ennalum inganeyokke kashtapett jeevicha etrayo manushyar lokathund nammalokke ethra bagyavanmar aan.....alhamdulillah.... 1
  • @
    @nizaniza86224 years ago ഞാൻ ന്യൂ സുബ്സ്ക്രൈബേർ ആണ് എല്ലാ vdo യും ഞാൻ കണ്ടിട്ടുണ്ട്. മക്കയും മദീനയും ഇത്രയും അടുത്ത അറിയുന്നത് ഷബീർ എന്ന സഹോദരൻ വഴി ആണ് എന്റെ വാപ്പ തായിഫ് ഇൽ ആയിരുന്നു 92 മുതൽ 2007 വര അവിടെ ഉണ്ടായിരുന്ന. ഒരുപാട് സംഭവങ്ങൾ വാപ്പ യുടെ വായിൽ നിന്നും കേട്ട് കേട്ട് എല്ലാം മനസ്സിൽ കാണാപ്പാഠമായി. ഇപ്പോൾ നിങ്ങൾ കാരണം എല്ലാം കണ്ടറിഞ്ഞു. ഇന്ന് വാപ്പച്ചി ഇല്ല. നിങ്ങളുടെ പ്രർത്ഥനയിൽ ഞങ്ങളുട കുടുംബത്തെ കൂടി ഉള്പെടുത്തണേ സഹോദരാ ... 1