Duration 6:41

പരീക്ഷ പേടി മാറ്റാം Exam motivation malayalam

4 139 watched
0
515
Published 23 May 2020

its motivational talk by muhammed shafeeque p k for exam preparation in malayalam. this video useful to overcome laziness for exam study this malayalam motivation created for students .after watch this your mind will be strong and you convey that success is the best revenge for ever. you get a complete mental support and extra energy for study some times it help to improve your hard work to study and also helps to catch your aim of result Totally it is a powerful motivation to you after this you motivate yourself and make a self confidence. wish you all the best for your great success പരീക്ഷ പേടി പരിഹരിക്കാൻ ഉള്ള ഒരു മാജിക് ആയി നിങ്ങൾക്ക് ഈ വീഡിയോ കരുതാം.ഇത് കാണുന്നതിലൂടെ മടി മാറുകയും കൂടുതൽ കാര്യക്ഷമതയോടെ പഠിക്കാനുള്ള ഊർജം ലഭിയ്ക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു പൊതുവെ മലയാളം മോടിവേഷൻ രംഗത്ത് കാണാത്ത പുതിയ രീതിയിൽ ആണ് ഈ വീഡിയോ. ഇതിലൂടെ നിങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട അമിത ചിന്തകൾ അല്ലെങ്കിൽ അനാവശ്യ ചിന്തകൾ ,വിഷമങ്ങൾ എന്നിവ മാറുകയും ലക്ഷ്യം നേടാൻ കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും പൊരുതി നേടാൻ ഉള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക. എല്ലാവർക്കും നല്ലൊരു വിജയം ആശംസിക്കുന്നു #exammotivation #malayalam #study

Category

Show more

Comments - 137