Duration 1:42

നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണ്ടോ ഞെട്ടിയെന്ന് ആരാധകര്‍.. l Srinda Arhaan

13 775 watched
0
0
Published 12 Nov 2019

1986 എന്ന സിനിമയിലൂടടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി ശ്രിന്ദ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ സാരിയിലുള്ള തന്റെ ബോള്‍ഡും അതേസമയം ഗ്ലാമറസുമായ ചിത്രങ്ങള്‍ ശ്രിന്ദ പങ്കുവച്ചതാണ് വൈറലാകുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് എത്തുന്നത്. #SrindaArhaan #Saree #SijuSBava #AshabArhaan

Category

Show more

Comments - 5